My thoughts...
Wednesday, November 24, 2010
സ്നേഹത്തുള്ളികള്‍
നാനോ കഥ
മുടിയിലും മുഖത്തും ചുണ്ടിലും ചെവിയിലും തുരു തുരാ ഉമ്മ വെച്ച് അവളെന്നില്‍ കുളിര് കോരിയിട്ടു... ഞാന്‍ കുതറി മാറി ഓടെടാ ഓട്ടം.... കൂടെ അവളും. വീടിലേക്കോടിക്കയറിയ ഞാന്‍ പുറത്തേക്കു നോക്കുമ്പോള്‍ അവളപ്പോഴും തോരാതെ പെയ്യുകയായിരുന്നു...!
1 comment:
Unknown
said...
oh my god, enthokke chindhakalaaa...
December 10, 2010 at 6:03 AM
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
1 comment:
oh my god, enthokke chindhakalaaa...
Post a Comment