My thoughts...
Friday, December 17, 2010
സ്നേഹത്തെ പ്രണയിച്ചവന്‍
നാനോ കഥ
ഒരിക്കല്‍ സ്നേഹം എന്നോട് ചോദിച്ചു: "താങ്കള്‍ക്ക് കൂടുതല്‍ പ്രിയം എന്നോടോ അതോ പ്രണയത്തോടോ?"
എന്‍ ഹൃദയാന്തരാളത്തില്‍ അവര്‍ ആത്മ സുഹൃത്തുക്കളായിരിക്കെ ഞാന്‍ എന്ത് പറയാന്‍!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment